ഞാന്‍ ചെയ്ത ചില പൊടിക്കൈകള്‍ തെളിവു സഹിതം(ഈ ഫോട്ടോകള്‍ നിങ്ങള്‍ മറ്റെവിടെയെങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ നമുക്കങ്ങു ക്ഷമിക്കാം, അല്ല പിന്നെ. ഈ കോപ്പിയടിക്കുന്നതിനും ഒരു അതിരില്ലേ?)
Saturday, July 17, 2010
ഒരു DTH പ്രശ്നം
എണ്റ്റെ അയല്‍ക്കാരനൊരു പരാതി. മഴ പെയ്യുമ്പോള്‍ അവറുടെ DTH ക്ളിയറായിട്ടു വര്‍ക്ക് ചെയ്യുന്നില്ല. പാവം, അയല്‍ക്കാരനല്ലേ. ഞാന്‍ ഒന്നു പോയി നോക്കി. ങ് ഹും. അപ്പൊ അതാണു കാര്യം. ഇപ്പൊ ശരിയാക്കിത്തരാം. ആ ചെറിയ കുട ഇങ്ങെടുത്തേ..
ഇഷ്റ്റപ്പെട്ടു
ReplyDeleteമാഷിന്റെ അര്‍ത്ഥം കലക്കി :)
ReplyDeleteithu cheytha sesham madoosineppole "engane undente budhi" ennu kooti chodikkanam appoyanu sharikkum oru mashavuka.
ReplyDelete