എണ്റ്റെ ഓഫീസ് എവിടെയാണെങ്കിലും എനിക്കല്‍പം പ്രൈവസി വേണം.
നിങ്ങള്‍ എണ്റ്റെ ഓഫീസ് കണ്ടിട്ടുണ്ടോ?
ഇതാണെണ്റ്റെ കാബിന്‍. ഇതു കണ്ട് പലരും എന്നെ പിശുക്കനെന്ന് വിളിക്കാറുണ്ട്. മണ്ടന്‍മാര്‍. അവറ്‍ക്കറിയില്ല ഞനൊരു പ്രകൃതി സ്നേഹിയാണെന്ന്. പിന്നെ വെറുതെ എന്തിനു സാധനങ്ങള്‍ പാഴാക്കണം. അതു പല രീതിയിലും ഉപയോഗിക്കാമല്ലോ. (വെറുതെ കാശും കളയണ്ട). അതു നിങ്ങള്‍ക്ക് എണ്റ്റെ കാബിനുള്ളില്‍ കേറിയാല്‍ മനസ്സിലാവും
No comments:
Post a Comment