Sunday, July 18, 2010

ഞനൊരു പ്രകൃതി സ്നേഹിയാണ്

എണ്റ്റെ ഓഫീസ്‌ എവിടെയാണെങ്കിലും എനിക്കല്‍പം പ്രൈവസി വേണം.
നിങ്ങള്‍ എണ്റ്റെ ഓഫീസ്‌ കണ്ടിട്ടുണ്ടോ?

ഇതാണെണ്റ്റെ കാബിന്‍. ഇതു കണ്ട്‌ പലരും എന്നെ പിശുക്കനെന്ന് വിളിക്കാറുണ്ട്‌. മണ്ടന്‍മാര്‍. അവറ്‍ക്കറിയില്ല ഞനൊരു പ്രകൃതി സ്നേഹിയാണെന്ന്. പിന്നെ വെറുതെ എന്തിനു സാധനങ്ങള്‍ പാഴാക്കണം. അതു പല രീതിയിലും ഉപയോഗിക്കാമല്ലോ. (വെറുതെ കാശും കളയണ്ട). അതു നിങ്ങള്‍ക്ക്‌ എണ്റ്റെ കാബിനുള്ളില്‍ കേറിയാല്‍ മനസ്സിലാവും

വാട്ടര്‍ സ്പ്രിങ്ക്ളര്‍

മുറ്റത്തെ പുല്‍ത്തകിടി നനക്കാന്‍ ഭാര്യക്കിനി വയ്യെന്ന്‌.
 ഇനിയിപ്പോള്‍ എന്തു ചെയ്യും?.
 ഐഡിയ!

Saturday, July 17, 2010

ഒരു DTH പ്രശ്നം

എണ്റ്റെ അയല്‍ക്കാരനൊരു പരാതി. മഴ പെയ്യുമ്പോള്‍ അവറുടെ DTH ക്ളിയറായിട്ടു വര്‍ക്ക്‌ ചെയ്യുന്നില്ല. പാവം, അയല്‍ക്കാരനല്ലേ. ഞാന്‍ ഒന്നു പോയി നോക്കി. ങ്‌ ഹും. അപ്പൊ അതാണു കാര്യം. ഇപ്പൊ ശരിയാക്കിത്തരാം. ആ ചെറിയ കുട ഇങ്ങെടുത്തേ..